Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പീരുമേട് » ആകര്‍ഷണങ്ങള് » ട്രക്കിങ്

ട്രക്കിങ്, പീരുമേട്

14

സാഹസികതയില്‍ താല്‍പര്യമുള്ളവര്‍ക്ക് പറ്റിയ ഭൂപ്രകൃതിയാണ് പീരുമേട്ടിലേത്. ട്രക്കിങ്ങിന് അനുയോജ്യമായ നല്ല ട്രെയിലുകളാണ് ഇവിടെയുള്ളത്. മഞ്ഞുമൂടിക്കിടക്കുന്ന കുന്നുകളില്‍ ട്രക്കിങ് നടത്തുകയെന്നത് മനോഹരമായ അനുഭവം തന്നെയാണ്. സൈക്ലിങിനും കുതിരസവാരിയ്ക്കുമായി ഒട്ടേറെയാളുകള്‍ ഇവിടെയെത്താറുണ്ട്.

കല്‍ത്തൊട്ടി, വാഗമണ്‍, കരാണ്ടകപ്പാറ, ഗ്രാംപി, പരുന്തുപാറ, മേമല എന്നിവയെല്ലാമാണ് പീരുമേട്ടിലെ മറ്റു കുന്നിന്‍പ്രദേശങ്ങള്‍. ഇവയെല്ലാം ട്രക്കിങ്ങിനും സൈക്ലിങിനും പറ്റിയ സ്ഥലങ്ങളാണ്. സാഹസിക വിനോദങ്ങള്‍ക്കു നല്ലകാലം ശീതകാലമാണ്. ട്രക്കിങ്ങിനും മറ്റും പോകുമ്പോള്‍ ഭക്ഷണവും വെള്ളവുമെല്ലാം വേണ്ടത്ര കയ്യില്‍കരുതാന്‍ മറക്കരുത്. പീരുമേട് അങ്ങാടി വിട്ടുകഴിഞ്ഞാല്‍ ഭക്ഷണവും വെള്ളവുമെല്ലാം കിട്ടുക പ്രയാസമുള്ള കാര്യമാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
09 Jun,Tue
Return On
10 Jun,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
09 Jun,Tue
Check Out
10 Jun,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
09 Jun,Tue
Return On
10 Jun,Wed