പതിനേഴാം നൂറ്റാണ്ടില്‍ ലാമ ലാത്സുന്‍ ചെമ്പോയാണ് ഈ ബുദ്ധമത വിഹാരം നിര്‍മിച്ചത്. ഒരു മലമുകളില്‍ സ്ഥിതി ചെയ്യുന്ന ഇങ്ങോട് ഇടതൂര്‍ന്ന വനമേഖലയിലൂടെ നാല് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മാത്രമേ എത്താന്‍ കഴിയൂ.
നൂറ്റാണ്ട് പഴക്കമുള്ള...
പെല്ലിംഗില്‍ നിന്ന് 12 കിലോമീറ്ററും ദരപ് ഗ്രാമത്തില്‍ നിന്ന് അഞ്ചുകിലോമീറ്ററും ദൂരെയുള്ള റിമ്പി വെള്ളച്ചാട്ടം ഇവിടത്തെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമാണ്. പടിഞ്ഞാറന്‍ സിക്കീമിലെ ഏറ്റവും പഴക്കം ചെന്ന പവര്‍ഹൗസുകളിലൊന്നാണ് കാര്‍ചെന്‍....
തന്‍ലോപ് എന്ന പ്രാദേശിക വാക്കില്‍ നിന്നാണ് ദരപ് എന്ന വാക്ക് ഉണ്ടായത്. ഇടതൂര്‍ന്ന വനങ്ങള്‍ക്കിടയില്‍ മലനിരകളുടെ ഗാംഭീര്യം കണ്ടറിഞ്ഞ് ഒരുദിനം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ദരപ് ചെര്‍നെ ഗ്രാമത്തിലേക്ക് വരാം. ദരപ്...
സിക്കീം രാജാക്കന്‍മാരുടെ രണ്ടാമത്തെ തലസ്ഥാനമായിരുന്നു ഇവിടെ. യുക്സെം ആയിരുന്നു ആദ്യ തലസ്ഥാനം. നേപ്പാളീസ് പട്ടാളം നശിപ്പിച്ച കൊട്ടാരത്തിന്‍െറ അവശിഷ്ടങ്ങളാണ് ഇവിടെയുള്ളത്. രാജഭരണകാലത്തിന്‍െറ ഓര്‍മകളുണര്‍ത്തുന്ന കൊട്ടാരത്തിനുള്ളിലെ...
പെല്ലിംഗില്‍ നിന്ന് പത്ത് കിലോമീറ്റര്‍ അകലെയാണ് ഈ വെള്ളച്ചാട്ടം. ഗാംഭീര്യത്തോടെ ഉയരത്തില്‍ നിന്ന് അലര്‍ച്ചയോടെ പതിക്കുന്ന ജലപാതം സഞ്ചാരികളുടെ കണ്ണിന് ആകര്‍ഷണമാണ്.