Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പെല്ലിംഗ് » ആകര്‍ഷണങ്ങള് » ദരപ് ഗ്രാമം

ദരപ് ഗ്രാമം, പെല്ലിംഗ്

13

തന്‍ലോപ് എന്ന പ്രാദേശിക വാക്കില്‍ നിന്നാണ് ദരപ് എന്ന വാക്ക് ഉണ്ടായത്. ഇടതൂര്‍ന്ന വനങ്ങള്‍ക്കിടയില്‍ മലനിരകളുടെ ഗാംഭീര്യം കണ്ടറിഞ്ഞ്  ഒരുദിനം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്  ദരപ് ചെര്‍നെ ഗ്രാമത്തിലേക്ക് വരാം. ദരപ് എക്കോ ടൂറിസം കമ്മിറ്റിയാണ് ഇവിടത്തെ വിനോദസഞ്ചാര പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

പെല്ലിംഗില്‍ നിന്ന് യുക്സമിലേക്കുള്ള വഴിയില്‍ ആറ് കിലോമീറ്റര്‍ പിന്നിടുമ്പോള്‍ എത്തുന്ന ദരപ് ഗ്രാമത്തില്‍ നിരവധി ഹോം സ്റ്റേകളുമുണ്ട്. പ്രാദേശിക ജനവിഭാഗത്തിന്‍െറ സംസ്കാരം തൊട്ടറിയാന്‍ ഹോംസ്റ്റേ പോലെ നല്ല ഒന്നില്ല താനും.

 

 

 

One Way
Return
From (Departure City)
To (Destination City)
Depart On
08 Sep,Tue
Return On
09 Sep,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
08 Sep,Tue
Check Out
09 Sep,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
08 Sep,Tue
Return On
09 Sep,Wed