പെല്ലിംഗില്‍ നിന്ന് 12 കിലോമീറ്ററും ദരപ് ഗ്രാമത്തില്‍ നിന്ന് അഞ്ചുകിലോമീറ്ററും ദൂരെയുള്ള റിമ്പി വെള്ളച്ചാട്ടം ഇവിടത്തെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമാണ്. പടിഞ്ഞാറന്‍ സിക്കീമിലെ ഏറ്റവും പഴക്കം ചെന്ന പവര്‍ഹൗസുകളിലൊന്നാണ് കാര്‍ചെന്‍. 1970കളില്‍ അവസാനത്തെ സിക്കിം രാജാവിന്‍െറ ഭരണകാലത്താണ് ഇത് നിര്‍മിച്ചത്. അക്കാലത്ത് സമീപഗ്രാമങ്ങളിലെല്ലാം ഈ പദ്ധതിയില്‍ നിന്നാണ് വെള്ളമെത്തിച്ചിരുന്നത്.



Click it and Unblock the Notifications