ഫെകിലെ ഈ ചെറിയ ഗ്രാമത്തിലേക്കുള്ള യാത്ര സന്ദര്‍ശകര്‍ ഒരിക്കലും മറക്കില്ല. ചരിത്രവും പുരാണവും കൂടിചേര്‍ന്നിട്ടുള്ള ഐതിഹാസിക ഗ്രമമാണ് ഖെഴാകെനോ. നാഗവംശങ്ങളില്‍ പലതും ഇവിടെ ഉത്ഭവിച്ച് മറ്റ് സ്ഥലങ്ങളിലേക്ക് പാലായനം...
ഫെക് ജില്ലയിലെ ഏറ്റവും പ്രധാന വിനോദ സഞ്ചാര കേന്ദ്രം സില്ലോയി തടാകമാണ്. കാല്‍പാടിന്റെ ആകൃതിയിലുള്ള മനോഹരമായൊരു തടാകമാണിത്. പ്രാദേശ വാസികള്‍ ഈ തടാകത്തെ ലാത്സം എന്നാണ് വിളിക്കുന്നത്. തടാകം അതിമനോഹരമായ സ്ഥലത്താണ് സ്ഥിതി...