Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പിലിഭിത് » ആകര്‍ഷണങ്ങള് » പിലിഭിത് കടുവസങ്കേതം

പിലിഭിത് കടുവസങ്കേതം, പിലിഭിത്

34

ഹിമാലയത്തിന്റെ താഴ്വാരത്താണ് മനോഹരമായ പിലിഭിത് കടുവ സങ്കേതം സ്ഥിതിചെയ്യുന്നത്. ഇന്ത്യയിലെ 41 കടുവ സങ്കേതങ്ങളില്‍ ഒന്നാണ് ഇത്. 36 കടുവകളാണ് ഈ സങ്കേതത്തില്‍ ഉള്ളത്.

ശാരദ, ഘഗര എന്നീ നദികള്‍ക്ക് സമീപത്താണ് പിലിഭിത് കടുവസങ്കേതം. കടുവകളെ മാത്രമല്ല, അപൂര്‍വ്വമായ നിരവധി വന്യമൃഗങ്ങളെയും ഇവിടെ കാണാം 125 തരം മൃഗങ്ങളും 2100 തരം സസ്യജാലങ്ങളും 550 തരം പക്ഷികളും ഇവിടെയുണ്ട്.

 

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed