Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പോണ്ടിച്ചേരി » ആകര്‍ഷണങ്ങള് » അരബിന്ദോ ആശ്രമം

അരബിന്ദോ ആശ്രമം, പോണ്ടിച്ചേരി

33

ശ്രീ അരബിന്ദോ ഘോഷ്‌ 1926 ല്‍ സ്ഥാപിച്ചതാണ്‌ അരബിന്ദോ ആശ്രമം. ബ്രിട്ടീഷുകാരുടെ ഉപദ്രവത്തില്‍ നിന്നും രക്ഷനേടുന്നതിനായി പോണ്ടിച്ചേരിയിലേയ്‌ക്ക്‌ ഒളിച്ചോടിയെത്തിയതായിരുന്നു അദ്ദേഹം. 1964 നവംബര്‍ 24 മുതല്‍ മരണം വരെ അമ്മ എന്നറിയപ്പെട്ടിരുന്ന മിറ അല്‍ഫസയാണ്‌ ആശ്രമത്തിന്‌ നേതൃത്വം നല്‍കിയിരുന്നത്‌.1950 ല്‍ അരബിന്ദോ മരിച്ചതിന്‌ ശേഷം മിറ അല്‍ഫസ സ്ഥാപിച്ച അരബിന്ദോ ആശ്രമം ട്രസ്റ്റിനും നേതൃത്വം നല്‍കിയിരുന്നത്‌ അവര്‍ തന്നെയാണ്‌.

മൂന്ന്‌ വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളെ ആശ്രമത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ല. പ്രത്യേകം അനുവാദത്തോടു കൂടിയെ ആശ്രമത്തില്‍ ഫോട്ടോഗ്രാഫി അനുവദിക്കുകയുള്ളു. രാവിലെ 8 മുതല്‍ 12 വരെയും ഉച്ചയ്‌ക്ക്‌ 2 മുതല്‍ 6 വരെയുമാണ്‌ ആശ്രമം സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കുന്നത്‌. വളരെ വലിയൊരു ലൈബ്രറിയും ആശ്രമത്തോട്  ചേര്‍ന്നുണ്ട്‌. ആശ്രമം അധികൃതരുടെ അനുമതിയോടു കൂടി മാത്രമെ ലൈബ്രറിയില്‍ പ്രവേശിക്കാന്‍ സാധിക്കു.

One Way
Return
From (Departure City)
To (Destination City)
Depart On
24 Jul,Fri
Return On
25 Jul,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Jul,Fri
Check Out
25 Jul,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Jul,Fri
Return On
25 Jul,Sat