65 കിലോമീറ്റര്‍ അകലെയാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം. ഇവിടെ നിന്ന് വിദേശത്തേക്കും മറ്റു പ്രമുഖ ഇന്ത്യന്‍ നഗരങ്ങളിലേക്കും വിമാനസര്‍വീസുകള്‍ ഉണ്ട്. ഇവിടെ നിന്ന് പൊന്‍മുടിയിലേക്ക് ടാക്സി വാഹനങ്ങള്‍ ലഭിക്കും.