ട്രക്കിംഗ് പ്രിയരുടെ ഇഷ്ടകേന്ദ്രമാണ് പൊന്‍മുടി ഉള്‍പ്പെടുന്ന പശ്ചിമഘട്ട മലനിരകള്‍. കാടും മേടും നടന്ന് കാണാന്‍ താല്‍പര്യ്മുള്ളവര്‍ക്ക് ആവശ്യമായ ഉപദേശ നിര്‍ദേശങ്ങള്‍ തരാന്‍ പൊന്‍മുടി വനസംരക്ഷണ സമിതി പ്രവര്‍ത്തകരും...
പൊന്‍മുടി മലയുടെ വടക്കുഭാഗത്തായാണ് മിനി സൂ സ്ഥിതി ചെയ്യുന്നത്. നടന്നുമാത്രമേ ഇവിടെയത്തൊനാകൂ. മാന്‍ വര്‍ഗത്തില്‍ പെട്ട ബരാസിംഗ അല്ളെങ്കില്‍ സ്വാംപ് ഡിയര്‍ ആണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. മനോഹരമായ വനകാഴ്ചകളും സന്ദര്‍ശകന്...
പൊന്‍മുടിയിലത്തെുന്നവര്‍ നിര്‍ബന്ധമായും സന്ദര്‍ശിച്ചിരിക്കേണ്ട മറ്റൊരു സ്ഥലമാണ് പേപ്പാറ വന്യജീവി സങ്കേതം. തിരുവനന്തപുരത്ത് നിന്ന് 50 കിലോമീറ്റര്‍ വടക്കുകിഴക്കായി 53 സ്ക്വയര്‍ കിലോമീറ്ററിലായി സ്ഥിതി ചെയ്യുന്ന ഈ വന്യജീവി സങ്കേതം പേപ്പാറ...
പൊന്‍മുടിയിലത്തെുന്ന സന്ദര്‍ശകര്‍ നിര്‍ബന്ധമായും സന്ദര്‍ശിക്കേണ്ട സ്ഥലമാണ് സ്വര്‍ണതാഴ്വര അല്ളെങ്കില്‍ ഗോള്‍ഡന്‍വാലി. മലകള്‍ക്കിടയിലെ ഒരു വ്യൂപോയിന്‍റാണ് ഇവിടം. തണുത്തുറഞ്ഞ വെള്ളമൊഴുകുന്ന കൊച്ചരുവികളും കൈതോടുകളും...