Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പൊന്നാനി » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

കൊച്ചി-കോഴിക്കോട് റോഡിലാണ് പൊന്നാനിയുടെ കിടപ്പ്. കോഴിക്കോട്ടുനിന്നും 80 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേയ്ക്ക്. കോഴിക്കോട്ടുനിന്നും മലപ്പുറം ജില്ലാ ആസ്ഥാനത്തുനിന്നും പൊന്നാനിയ്ക്ക് ഏറെ ബസുകളുണ്ട്. ടാക്‌സികളും ലഭ്യമാണ്.