സൂഫി സന്യാസിയായ സെയിന്റ ഇലാഹി ബക്ഷ സാഹിബിന്റെ സ്മരണയ്ക്കായി നിര്‍മിച്ച ആരാധനാലയമാണ് സൈറാത് സെയിന്‍ ഇല്ലാഹി ബകാശ് സാഹിബ്. പൂഞ്ചില്‍ നിന്നും 37 കിലോമീറ്റര്‍ അകലെ ബട്ടല്‍കോട്ടിലാണ് ഈ ദേവാലയം. നെയിന്‍ സുഖ്, നന്ദി ശൂല്‍ എന്നീ അരുവികളുളള മലനരകളും ഇവിടെയാണ്.
1948 ലാണ് സെയിന്‍ ഇല്ലാഹി ബകാശ് സാഹിബ് ഇവിടെയെത്തിയത് എന്നാണ് വിശ്വാസം. 1976 മെയ് മാസത്തില്‍ അദ്ദേഹം ദിവംഗതനായി. മെയ് മാസത്തിലാണ് ഇവിടെ ഉറൂസ്.



Click it and Unblock the Notifications