Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പ്രാഗ്പൂര്‍ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ബസ് മാര്‍ഗം വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ചണ്ഡീഗഡില്‍ നിന്നും പത്താന്‍കോട്ടില്‍ നിന്നും ബസുകള്‍ ഇഷ്ടം പോലെയുണ്ട്.173 കിലോമീറ്റര്‍ അകലെയുള്ള അമൃത്സറില്‍ നിന്നു വരെ ബസ് സര്‍വീസുണ്ട് ഇങ്ങോട്ട്. സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന് ബസ് സര്‍വീസും പ്രൈവറ്റ് സര്‍വീസ് ബസുകളും പ്രാഗ് പൂരിലൂടെ ഓടുന്നു.