74 കിലോമീറ്റര്‍ അകലെയുള്ള ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളമാണ് പുലിക്കാട്ടിന് ഏറ്റവും അടുത്തുള്ള എയര്‍പോര്‍ട്ട്. ബാംഗ്ളൂര്‍, ന്യൂഡല്‍ഹി, മുംബൈ, ഹൈദരാബാദ് തുടങ്ങിയ രാജ്യത്തെ പ്രമുഖ നഗരങ്ങളിലേക്കെല്ലാം ഇവിടെ നിന്ന് വിമാനസര്‍വ്വീസുകളുണ്ട്. ലോകത്തെ പ്രമുഖ നഗരങ്ങളിലേക്കും ഇവിടെ നിന്ന് വിമാനങ്ങള്‍ ലഭ്യമാണ്. വിമാനത്താവളത്തില്‍ നിന്ന് ടാക്സിയില്‍ പുലിക്കാട്ട് എത്താം. ഏതാണ്ട് 1500 രൂപയാണ് ടാക്സി ചാര്‍ജ്ജ്.