Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പുലിക്കാട്ട്‌ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

പുലിക്കാട്ട്‌ എത്താനുള്ള ഏറ്റവും ചെലവ്‌ കുറഞ്ഞ വഴിയാണ്‌ റോഡ്‌ മാര്‍ഗ്ഗമുള്ള യാത്ര. ചെന്നൈയിലെ മൊഫ്യൂസില്‍ ബസ്‌ സ്റ്റാന്‍ഡില്‍ നിന്ന്‌ സര്‍ക്കാര്‍ ബസുകളും സ്വകാര്യ ബസുകളും പുലിക്കാട്ടേക്ക്‌ സര്‍വ്വീസ്‌ നടത്തുന്നുണ്ട്‌. ഏതാനും മണിക്കൂറുകള്‍ കൊണ്ട്‌ ചെന്നൈയില്‍ നിന്ന്‌ പുലിക്കാട്ട്‌ എത്താന്‍ കഴിയും. ഏതാണ്ട്‌ 50 രൂപയാണ്‌ ടിക്കറ്റ്‌ നിരക്ക്‌.