Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പുനലൂര്‍ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

സംസ്ഥാന ഹൈവേ 8ലാണ് പുനലൂര്‍ സ്ഥിതിചെയ്യുന്നത്. പുനലൂര്‍-മൂവാറ്റുപുഴ ഹൈവേയെന്നും ഇതിന് പേരുണ്ട്, കേരളത്തിലെ ഏറ്റവും നീളംകൂടിയ ഹൈവേയാണിത്. കേളത്തിന്റെ ഏത് ഭാഗത്തുനിന്നും പുനലൂരിലെത്താന്‍ ബുദ്ധിമുട്ടില്ല. കൊല്ലം-തിരുമംഗലം റോഡ് എന്‍എച്ച് 208ലൂടെയും പുനലൂരിലെത്താം.