Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പുനലൂര്‍ » കാലാവസ്ഥ

പുനലൂര്‍ കാലാവസ്ഥ

നിലവിലെ കാലാവസ്ഥ പ്രവചനം
Punalur, India 32 ℃ Haze
കാറ്റ്: 15 from the N ഈര്‍പ്പം: 67% മര്‍ദ്ദം: 1010 mb മേഘാവൃതം: 50%
5 പകല്‍ കാലാവസ്ഥ പ്രവചനം
പകല്‍ കാഴ്ചപ്പാട് കൂടിയ കുറഞ്ഞ
Monday 06 May 25 ℃ 77 ℉ 37 ℃99 ℉
Tuesday 07 May 25 ℃ 77 ℉ 31 ℃88 ℉
Wednesday 08 May 25 ℃ 76 ℉ 32 ℃89 ℉
Thursday 09 May 24 ℃ 75 ℉ 33 ℃91 ℉
Friday 10 May 25 ℃ 78 ℉ 36 ℃96 ℉

വേനല്‍ക്കാലം

കേരളത്തില്‍ ഏറ്റവും കടുത്ത വേനല്‍ അനുഭവപ്പെടുന്ന സ്ഥലമാണ് പുനലൂര്‍, വേനല്‍ക്കാലങ്ങളില്‍ ഇവിടുത്തെ കൂടിയ താപനില 41 ഡിഗ്രി സെല്‍ഷ്യസ് ആണ്. മാര്‍ച്ച് മുതല്‍ മെയ് വരെയാണ് വേനല്‍ക്കാലം, ഈ സമയം പുനലൂര്‍ സന്ദര്‍ശനത്തിന് ഒട്ടും അനുയോജ്യമല്ല.

മഴക്കാലം

ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് മഴക്കാലം. ഈ സമയത്ത് മഴയുണ്ടാകുമെങ്കിലും സുഖമുള്ള അന്തരീക്ഷമാണ് ഉണ്ടാവുക. മഴയിഷ്ടമുള്ളവര്‍ക്ക് ഈ സമയത്ത് പുനലൂര്‍ സന്ദര്‍ശനം നടത്താം.

ശീതകാലം

ഡിസംബര്‍ മുതല്‍ ഫെബ്രുവരിവരെയാണ് ശീതകാലം, ഈസമയത്താണ് പുനലൂരില്‍ മനോഹരമായ കാലാവസ്ഥ അനുഭവപ്പെടുന്നത്. ഈസമയത്ത് താപനില 15ഡിഗ്രി സെല്‍ഷ്യസ് വരെ താഴാറുണ്ട്. ഈ സമയമാണ് പുനലൂര്‍ സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യം.