രാജസ്ഥാന്റെ സവിശേഷമായ സാംസ്കാരിക തനിമകളുടെ ഒരു സമഗ്ര പ്രദര്‍ശനമാണ് പുഷ്കര്‍ ബാസാറില്‍ കാണാന്‍ കഴിയുക.രാജസ്ഥാന്റെ കര കൌശല വസ്തുക്കള്‍, വിവിധയിനം രാജസ്ഥാനി വസ്ത്രങ്ങള്‍, തോല്‍പ്പാവകള്‍ ചിത്രത്തുന്നലുകള്‍ ഉള്ള വസ്ത്രങ്ങള്‍, വളകള്‍, മുത്തുകള്‍, പിച്ചള പ്പാത്രങ്ങള്‍ തുടങ്ങി വൈവിധ്യമുള്ള ഇനങ്ങള്‍ ബാസാര്‍ നല്‍കുന്നു. പുഷ്കര്‍ ബാസാറില്‍ വരുന്ന പരമ്പരാഗത സാമഗ്രികള്‍ ബാര്‍മേറില്‍ നിന്നും രാജസ്ഥാന്റെ മറ്റു സ്ഥലങ്ങളില്‍ നിന്നും കൊണ്ടു വരുന്നവയാണ്.



Click it and Unblock the Notifications