പന്ത്രണ്ടാം നൂറ്റാണ്ടിലാണ് ഈ ക്ഷേത്രം പണിയിക്കപ്പെട്ടത്. മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ കാലത്ത് നശിപ്പിക്കപ്പെട്ടതിനു ശേഷം ഇത് വീണ്ടും നിര്‍മ്മിക്കപ്പെട്ടത് 1727-ല്‍ ജയ്പ്പൂര്‍ ഭരിച്ചിരുന്ന രാജാ സവായ് ജയ് സിംഗ് മൂന്നാമന്റെ കാലത്താണ്. ക്ഷേത്രത്തിന് വിലപിടിക്കാനവാത്ത ആഭരണങ്ങള്‍ കൊണ്ട് അലങ്കരിക്കപ്പെട്ട മഹനീയമായ രൂപശില്‍പ്പമാണുള്ളത് .