റായ് ബറേലി ജില്ലയിലെ ഏറ്റവും പ്രാചീനമായ പട്ടണമാണ് ജൈസ്. കൌഷംബി സാമ്രാജ്യത്തിലെ നിപുണനായ ഉദയണ്‍ രാജാവിന്റെ തലസ്ഥാനമായിരുന്നു ഒരിയ്ക്കല്‍ ഈ പ്രൌഢനഗരം. പത്മാവതവും അഖ് രാവതും എന്ന കൃതിയുടെ രചയിതാവായ മഹാകവി മാലിക് മുഹമദ് ജൈസി ഇവിടെയാണ് ജനിച്ചതെന്ന്...
റായ് ബറേലി ജില്ലയിലെ ചരിത്രപ്രാധാന്യമുള്ള ഒരു പട്ടണമാണ് ദല്‍മൌ. ദാല്‍ രാജാവിന്റെ കോട്ടയും ബാരാ മഠവും മഹേഷ് ഗിരി മഠവും ഇവിടത്തെ പ്രധാന സന്ദര്‍ശനകേന്ദ്രങ്ങളില്‍ ചിലതാണ്. അക്ഷരലോകത്ത് അപ്രധാനമല്ലാത്ത ഒരു സ്ഥാനം ഈ പട്ടണം നേടിയെടുത്തിട്ടുണ്ട്....
റായ് ബറേലിയുടെ ബാഹ്യമേഖലയില്‍ ശര്‍ദ കനാല്‍, സായിനദിയെ മുറിച്ചുകടക്കുന്നിടത്താണ് ഈ പാലം.
റായ് ബറേലിയിലെ സലോണ്‍ പട്ടണത്തിനടുത്തായി 1987 ല്‍ സ്ഥാപിതമായതാണ് ഈ പക്ഷിസങ്കേതം. 780 ഏക്കറുകളിലായി പരന്ന്കിടക്കുന്ന ഈ പ്രദേശം സ്വദേശി പക്ഷികളും ദേശാടന പറവകളുമടങ്ങുന്ന ഇരുനൂറ്റിയണ്‍പതോളം പക്ഷിവൈവിദ്ധ്യങ്ങളുടെ അഭയകേന്ദ്രമാണ്. ഉത്തര്‍പ്രദേശിലെ...
സായി നദിയുടെ കരയില്‍ 57 ഹെക്ടറുകളിലായി വ്യാപിച്ച് കിടക്കുകയാണ് ഈ ബൊട്ടാണിക്കല്‍ ഗാര്‍ഡണ്‍ അഥവാ സസ്യോദ്യാനം. ചെടികളും പൂക്കളും ആരാമങ്ങളും മാത്രമല്ല ഇവിടെയുള്ളത്. ഗവേഷകര്‍ക്കും സസ്യശാസ്ത്രജ്ഞന്മാര്‍ക്കും ഇവയെക്കുറിച്ച് പഠിക്കുന്നവര്‍ക്കും...