Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » റൈസണ്‍ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ഷിംല, ചണ്ഡിഗഡ്, അമൃതസര്‍ ഭാഗങ്ങളില്‍ നിന്ന് റോഡുമാര്‍ഗം വരുന്നവര്‍ ആദ്യം കുളുവിലാണ് എത്തേണ്ടത്. ഇവിടെ നിന്ന് 21 കിലോമീറ്ററാണ് റൈസണിലേക്കുള്ള ദൂരം. സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസുകളും സ്വകാര്യ ബസുകളും ധാരാളം ഇങ്ങോട് സര്‍വീസ് നടത്തുന്നുണ്ട്.