Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » രാജ്കോട്ട് » എങ്ങനെ എത്തിച്ചേരും » വിമാനമാര്‍ഗം

എങ്ങിനെ എത്തിച്ചേരാം രാജ്കോട്ട് വിമാനമാര്‍ഗം

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy

നഗരത്തില്‍ നിന്ന് കുറഞ്ഞ ദൂരം മാത്രമേ രാജ്കോട്ട് ഡൊമെസ്റ്റിക് എയര്‍പോര്‍ട്ടിലേക്കുള്ളു. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്കും, ഗുജറാത്തിലെ പ്രധാന സ്ഥലങ്ങളിലേക്കും ഇവിടെ നിന്ന് സര്‍വ്വീസുണ്ട്. ജെറ്റ് എയര്‍വെയ്സ്, എയര്‍ ഇന്ത്യ എന്നീ കമ്പനികള്‍ രാജ്കോട്ടില്‍ നിന്ന് മുംബൈയിലേക്ക് സ്ഥിരമായി സര്‍വ്വീസ് നടത്തുന്നുണ്ട്. അഹമ്മദാബാദിലേക്ക് ഇടക്ക് വിമാനമുണ്ട്. ഭാവനഗറിലേക്ക് വൈകാതെ തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. ജെറ്റ് എയര്‍ലൈന്‍സ് രാജ്കോട്ടില്‍ നിന്ന് ബാംഗ്ലൂരിലേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്.