Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » രാജ്കോട്ട് » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം രാജ്കോട്ട് റെയില്‍ മാര്‍ഗം

രാജ്കോട്ട് ജംഗ്ഷന്‍ രാജ്യത്തെ മറ്റ സ്ഥലങ്ങളുമായി ട്രെയിന്‍ വഴി ബന്ധിപ്പിക്കുന്നു. രാജ്കോട്ടിലേക്ക് സംസ്ഥാനത്തിനകത്തുനിന്നും പുറത്ത് നിന്നും എക്സ്പ്രസ്സ്, പാസഞ്ജര്‍ ട്രെയിനുകള്‍ സര്‍വ്വീസ് നടത്തുന്നു. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ എന്നീ നഗരങ്ങളില്‍ നിന്ന് രാജ്കോട്ടിലേക്ക് ട്രെയിന്‍ ലഭിക്കും.

റെയില്‍വേ സ്റ്റേഷന് രാജ്കോട്ട്

  • റെയില്‍വേ സ്റ്റേഷന്‍ ഇല്ല