രാജ്കോട്ടിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന രാജ്കുമാര് കോളേജ് രാജ്യത്തെ തന്നെ ഏറ്റവും പഴക്കം ചെന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമാണ്. കത്തിയവാറിലെ രാജകുമാരന്മാരെ വിദ്യാസമ്പന്നന്മാരും, മികച്ച ഭരണകര്ത്താക്കളാക്കാനും ലക്ഷ്യമിട്ട് 1868 ലാണ് ഇത് ...
ഭാരത്തിലെ മറ്റ് പല ഗുഹകള്‍ പോലെ നിര്‍മ്മാണ രൂപംകൊണ്ട് കൊണ്ട് ശ്രദ്ധേയമാണ് കമ്പാലിട ഗുഹകള്‍. ഗോന്ഡാലിന് അടുത്തായി മൂന്ന് ഗുഹകളാണുള്ളത്. ഇവയില്‍ നടുവിലത്തേത് ഒരു സ്തൂപം ഉള്‍ക്കൊള്ളുന്ന ചാതിയ ആണ്....
രാജ്കോട്ടില്‍ നിന്ന് 53 കിലോമീറ്റര്‍ മാറിയാണ് വീര്‍പൂര്‍ സ്ഥിതി ചെയ്യുന്നത്. രാമഭഗവാന്റെ കടുത്ത അനുയായിയും വിശുദ്ധനുമായ ജലറാം ബാപ്പയുടെ ജന്മസ്ഥലമാണ് ഇത്. മുമ്പ് അദ്ദേഹം താമസിച്ചിരുന്ന വീട് ഇപ്പോള്‍ ജലറാം ക്ഷേത്രം...
രാജഭരണത്തിന്കീഴിലുണ്ടായിരുന്ന ഒരു പ്രദേശമാണ് സൗരാഷ്ട്രയിലെ ബജാന. സ്വാതന്ത്ര്യലബ്ധി വരെ ഇത് സ്വതന്ത്ര രാജ്യമായിരുന്നു. രാജാക്കന്മാരുടെ വേട്ടയാടല്‍ സ്ഥലമായി ഇത് ഏറെ അറിയപ്പെട്ടിരുന്നു. ലിറ്റില്‍ റാന്‍ ഓഫ് കച്ചിലെ വനത്തില്‍ നടത്തുന്ന...
ബ്ലോക്ക് പ്രിന്റ് ചെയ്തതും, കളര്‍ ഡൈ ചെയ്തതുമായ തുണിത്തരങ്ങള്‍ക്ക് പ്രസിദ്ധമാണ് ജെറ്റ്പൂര്‍. ജുനഗഡിന് അടുത്തുള്ള ഈ സ്ഥലം വസ്ത്രപ്രേമികളെയും, സ്ത്രീകളെയും ആകര്‍ഷിക്കും. മിനി ദുബായ് എന്നും ഇവിടം അറിയപ്പെടുന്നു. ഇവിടെ നൂലിന് നിറം കൊടുക്കുന്ന...
ഹിംഗോള്‍ഗട്ട് വന്യജീവികളില്‍ താല്പര്യമുള്ളവരെ ഏറെ സന്തോഷിപ്പിക്കും. പ്രകൃതിയെക്കുറിച്ച് പഠിക്കാന്‍ താല്പര്യമുള്ളവര്ക്ക് ഇവിടം അനുയോജ്യമാണ്. വൈവിധ്യപൂര്‍ണ്ണമായ ജീവജാലങ്ങളാണ് ഇവിടെയുള്ളത്. 1984 ല്‍ ഹിംഗോള്‍ഗട്ട് എക്കോ...
ഇവിടം സന്ദര്‍ശിക്കുന്ന സ്ത്രീകള്‍ ഇവിടുത്തെ കാഴ്ചകളില്‍ ആകൃഷ്ടരാകുമെന്ന് ഉറപ്പ്. രാജ്കോട്ടിലെ പഴയഭാഗത്തുള്ള ഈ സ്ഥലം മനോഹരമായ വെള്ളി ഇമിറ്റേഷന്‍ ആഭരണങ്ങള്‍, വളകള്‍, വസ്ത്രങ്ങള്‍, ചെരുപ്പ്, വാച്ച്, സ്വര്‍ണ്ണാഭരണങ്ങള്‍...
സാഹസികത ഇഷ്ടപ്പെടുന്നവരെ തൃപ്തിപ്പെടുത്തുന്ന ഒരു സ്ഥലമാണ് ഇത്. ഹരിതാഭയാര്‍ന്ന, അപൂര്‍വ്വ ഇനം ജീവജാലങ്ങള്‍ വസിക്കുന്ന,നിരവധി ഇനം പക്ഷികളുടെ ആവാസകേന്ദ്രമായ ഇവിടം സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമാണ്. മാനുകളുടെ ബാഹുല്യം ഇവിടുത്തെ പ്രത്യേകതയാണ്.ബ്ലു...
രാജ്കോട്ടിലെ മറ്റൊരു പ്രധാന സന്ദര്‍ശന കേന്ദ്രമാണ് ഡോ. യാഗ്നിക് റോഡില്‍ സ്ഥിതി ചെയ്യുന്ന ശ്രീ രാമകൃഷ്ണ ആശ്രമം. പച്ചപ്പ് നിറഞ്ഞ പ്രദേശത്താണ് ഇതിന്റെ സ്ഥാനം. ഒരു പബ്ലിക് ലൈബ്രറിയും, ആയുര്‍വേദിക് സെന്ററും ഇതിന് സമീപത്തുണ്ട്. സ്വാമി...
ഗാന്ധിജിയുടെ പിതാവായിരുന്ന കരംചന്ദ് ഗാന്ധി, കാബാ ഗാന്ധി എന്ന പേരിലും അറിയപ്പെട്ടിരുന്നു. പരമ്പരാഗതമായ ഈ വീട്ടിലാണ് കാബാ ഗാന്ധി താമസിച്ചിരുന്നത്. ഗാന്ധിജിയുടെ കുട്ടിക്കാലവും ഇവിടെയായിരുന്നു. ഗാന്ധി സ്മൃതി എന്ന പേരില്‍ ഇപ്പോളിത് ഒരു മ്യൂസിയമാക്കി...
പല കാരണങ്ങളാല്‍ പ്രസിദ്ധമായ സ്ഥലമാണ് ടങ്കാര. ആര്യസമാജ സ്ഥാപകനും സാമൂഹ്യ പരിഷ്കര്‍ത്താവുമായ സ്വാമി ദയാനന്ദ സരസ്വതിയുടെ ജന്മസ്ഥലം, പ്രമുഖ കോട്ടണ്‍ ഉത്പാദ കേന്ദ്രം, വെള്ളി ഇമിറ്റേഷന്‍ ആഭരണങ്ങളുടെ നിര്‍മ്മാണം എന്നിവകൊണ്ടൊക്കെ ഈ സ്ഥലം പ്രശസ്തമാണ്....
രാജ്കോട്ടിലെ ഒരു പ്രധാന ആകര്‍ഷണമാണ് രാഷ്ട്രീയശാല. 1921 ല്‍ ഗാന്ധിജി സ്ഥാപിച്ച ഈ കേന്ദ്രം നിസഹകരണപ്രസ്ഥാനത്തെ പോഷിപ്പിക്കാനും, ദേശീയതയില്‍ ജനങ്ങള്‍ക്ക് അവബോധം നല്‍കാനും ലക്ഷ്യമിട്ടുള്ളതായിരുന്നു. ഇന്ന് രാഷ്ട്രീയശാലയില് മാനുവല്‍...
സൗരാഷ്ട്ര പ്രദേശത്തുള്ള ഈ മ്യൂസിയം ഗുജറാത്തിലെ കണ്ടിരിക്കേണ്ടുന്ന ഒന്നാണ്. ഹരിതാഭമായ, ശാന്തതയുള്ള ഒരു പ്രദേശത്താണ് ഈ മ്യൂസിയം സ്ഥിതി ചെയ്യുന്നത്. കരകൗശലവസ്തുക്കളും, പെയിന്റിങ്ങുകളും ഇവിടെ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ജൂബിലി ഗാര്‍ഡന്‍സിലെ...
സാഹിത്യവും, വായനയും ഇഷ്ടപ്പെടുന്നവര്‍ക്ക് അനുയോജ്യമായ ഒരിടമാണിത്. രാജ്കോട്ടിലെ പ്രശസ്തമായ മികച്ച ഒരു ലൈബ്രറിയാണ് ഇത്. ജൂബിലി ഗാര്‍ഡന്‍സിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. കത്തിയവാഡി, ഗുജറാത്തി ഭാഷകളിലുള്ള പൗരാണികമായ ഏറെ പുസ്തകങ്ങള്‍...