റജൗറിയിലേക്ക് ബസില്‍ പോകാനാഗ്രഹിക്കുന്നവര്‍ ന്യൂദല്‍ഹി,അമൃത്സര്‍, ലുധിയാന, ചണ്ഡിഗഡ്, ഷിംല തുടങ്ങിയ നഗരങ്ങളില്‍ നിന്ന് ജമ്മുവിലേക്കുള്ള ബസ് പിടിക്കുകയാണ് ആദ്യം വേണ്ടത്. ഇവിടെ നിന്ന് 100 മുതല്‍ 150 രൂപ വരെ നല്കിയാല് റജൗറി ബസ് ലഭിക്കും.