Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » റജൗറി » ആകര്‍ഷണങ്ങള്‍
  • 01ഭാഗ് സര്‍

    ഭാഗ് സര്‍

    സമുദ്രനിരപ്പില്‍ നിന്ന് 3700 മീറ്റര്‍ ഉയരത്തില്‍ മുട്ടയുടെ ആകൃതിയിലുള്ള തടാകമാണ് ഭാഗ്സര്‍. ബുധാല്‍ പര്‍വത നിരകളിലെ ഏറ്റവും ഉയരമുള്ള തടാകമായ ഇത് നാലുവശത്തും ഐസ് ബ്ളോക്കുകള്‍ നിറഞ്ഞ ഭാഗ്സര്‍ ചമര്‍ സര്‍ നദിയുടെ...

    + കൂടുതല്‍ വായിക്കുക
  • 02അകല്‍ ദര്‍ശിനി

    അകല്‍ ദര്‍ശിനി

    സുഖ്സറില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള സകല്‍ ദര്‍ശിനിയെ പുണ്യ തടാകമായാണ് ഗണിക്കപ്പെടുന്നത്. പ്രദേശത്തെ ബേക്കര്‍വാലാ വിഭാഗത്തില്‍പെട്ടവരാണ് 400 മീറ്റര്‍ നീളവും 200 മീറ്റര്‍ വിസ്തൃതിയുമുള്ള തടാകത്തെ ആരാധിക്കുന്നത്....

    + കൂടുതല്‍ വായിക്കുക
  • 03നാദ്പുര്‍ സരായി

    നാദ്പുര്‍ സരായി

     നൗഷേരയില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയാണ് നാദ്പുര്‍ സരായി.   മതില്‍ കെട്ടി തിരിച്ചിരിക്കുന്ന ഈ ഭാഗവും മുഗള്‍ രാജഭരണകാലത്ത് യാത്രികര്‍ വിശ്രമത്തിനായി ഉപയോഗിച്ചിരുന്ന സ്ഥലമാണ്.  വിശാലമായ ചതുരാകൃതിയിലുള്ള മുറ്റവും...

    + കൂടുതല്‍ വായിക്കുക
  • 04കിയോറ

    കിയോറ

    റജൗറി നഗരത്തില്‍ നിന്ന് 1.5 കിലോമീറ്റര്‍ അകലെ റജൗറി ദര്‍ഹാല്‍ ലിങ്ക് റോഡിലാണ് കിയോറ ഗ്രാമം സ്ഥിതി ചെയ്യുന്നത്.  കുഷാന രാജാക്കന്‍മാരുടെ കാലതെത കല്ലുകളും ലൈം സുര്‍ക്കി മോര്‍ട്ടാറും ഉപയോഗിച്ചുള്ള നിര്‍മിതികളാണ് ഇവിടുത്തെ...

    + കൂടുതല്‍ വായിക്കുക
  • 05മംഗ്ളാദേവി കോട്ട

    മംഗ്ളാദേവി കോട്ട

    നൗഷേരാ നഗരത്തില്‍ നിന്ന് 18 കിലോമീറ്റര്‍ അകലെ പാറക്കെട്ടുകള്‍ നിറഞ്ഞ കൊടുമുടിയുടെ മുകളിലാണ് കോട്ട സ്ഥിതി ചെയ്യുന്നത്. മേഖലയിലെ തന്നെ ഏറ്റവും വലിയ കോട്ടയായ മംഗ്ളാദേവിയുടെ മൂന്നുവശവും വെള്ളത്താല്‍ ചുറ്റപ്പെട്ടതാണ്. സഞ്ചാരികളുടെ പ്രിയ സങ്കേതമായ...

    + കൂടുതല്‍ വായിക്കുക
  • 06സുഖ്സര്‍

    സുഖ്സര്‍

    പിര്‍ പഞ്ജാല്‍ മേഖലയിലേക്ക് വടക്കുഭാഗത്ത് നിന്ന് വരുമ്പോള്‍ ആദ്യം കാണുന്ന തടാകമാണ് സുഖ്സര്‍. സമുദ്രനിരപ്പില്‍ നിന്ന് 3000 മീറ്റര്‍ ഉയരത്തില്‍ ചെറിയ മുട്ടയുടെ ആകൃതിയിലാണ്  ഈ തടാകം സ്ഥിതി ചെയ്യുന്നത്.

    + കൂടുതല്‍ വായിക്കുക
  • 07നന്ദന്‍സര്‍

    നന്ദന്‍സര്‍

    റജൗറിയിലെ വലിയ തടാകങ്ങളിലൊന്നായ നന്ദന്‍സറിന് ഒരു കിലോമീറ്റര്‍ ആണ് നീളം. സമുദ്രനിരപ്പില്‍ നിന്ന് 3500 മീറ്റര്‍ ഉയരത്തിലുള്ള തടാകത്തിലെ ജലത്തിന്‍െറ കടുനീല കളറാണ് ഏറെ ശ്രദ്ധേയം. ജദി മാര്‍ഗ് നദിയില്‍ നിന്നാണ് ഇവിടെ വെള്ളമെത്തുന്നത്....

    + കൂടുതല്‍ വായിക്കുക
  • 08സിയാറത്ത് സൈന്‍ ഗഞ്ജി സാഹിബ്

    സിയാറത്ത് സൈന്‍ ഗഞ്ജി സാഹിബ്

    റജൗറി നഗരത്തില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയാണ്  ഈ പ്രമുഖ മുസ്ലിം തീര്‍ഥാടന കേന്ദ്രം സ്ഥിതി ചെയ്യൂന്നത്.  ഇവിടെ നിന്ന് താഴെയാണ് ദര്‍ഹാല്‍ നള സ്ഥിതി ചെയ്യുന്നത്. ഫത്തേഹ്പൂരിലെ ഗുജ്ജാര്‍ കുടുംബാംഗമായിരുന്ന സൂഫി സന്യാസി ഗഞ്ജി...

    + കൂടുതല്‍ വായിക്കുക
  • 09ഉസ്മാന്‍ മെമ്മോറിയല്‍

    ഉസ്മാന്‍ മെമ്മോറിയല്‍

    1948ലെ യുദ്ധത്തില്‍ പാക്കിസ്ഥാന്‍ പിടിച്ചെടുത്ത ജാന്‍ഗറിലെ ചില മേഖലകള്‍ മോചിപ്പിക്കാനുള്ള ശ്രമത്തില്‍ മുഖ്യപങ്ക് വഹിച്ച ബ്രിഗ്രേഡിയര്‍ മുഹമ്മദ് ഉസ്മാന്‍െറ ഓര്‍മക്കായാണ് ഈ സ്മാരകം നിര്‍മിച്ചിരിക്കുന്നത്. സഞ്ചാരികളുടെ...

    + കൂടുതല്‍ വായിക്കുക
  • 10മന്‍മ മാതാ ക്ഷേത്രം

    മന്‍മ മാതാ ക്ഷേത്രം

    റജൗറി റോഡില്‍ സ്ഥിതി ചെയ്യുന്ന പ്രമുഖ ഹൈന്ദവ തീര്‍ഥാടന കേന്ദ്രമാണ് ഇവിടം. മന്‍മ മാതാ ദേവി ഇവിടെ ധ്യാനത്തിന് എത്തിയതായാണ് വിശ്വാസം.  തീര്‍ഥാടന കേന്ദ്രത്തിന് തൊട്ടടുത്ത് തന്നെ ഒരു ഗുഹയുണ്ട്. ഒരു കാള ഈ ഗുഹയില്‍ വീണെങ്കിലും ദേവിയുടെ...

    + കൂടുതല്‍ വായിക്കുക
  • 11ഗുംസര്‍

    ഗുംസര്‍

    ദഖ്യാര്‍ കൊടുമുടിക്ക് താഴ്ഭാഗത്ത് സമുദ്രനിരപ്പില്‍ നിന്ന് 3600 മീറ്റര്‍ ഉയരത്തിലാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. മേഖലയിലെ ചെറിയ തടാകങ്ങളില്‍ ഒന്നാണ് ഇത്.

    + കൂടുതല്‍ വായിക്കുക
  • 12സമോത്സര്‍

    സമോത്സര്‍

    ബദ്ജരി മാര്‍ഗിന് വടക്കുഭാഗത്തായി സമുദ്ര നിരപ്പില്‍ നിന്ന് 3550 മീറ്റര്‍ ഉയരത്തിലാണ് മുട്ടയുടെ ആകൃതിയിലുള്ള സമോത്സര്‍ തടാകം സ്ഥിതി ചെയ്യുന്നത്. ഒരു കിലോമീറ്ററാണ് തടാകത്തിന്‍െറ നീളം. ബുധാല്‍ഭാഗത്ത് നിന്ന് വരുകയാണെങ്കില്‍...

    + കൂടുതല്‍ വായിക്കുക
  • 13മുര്‍ദാപുര്‍ സരായിയും മുസ്ലിം ദേവാലയവും

    മുര്‍ദാപുര്‍ സരായിയും മുസ്ലിം ദേവാലയവും

    റജൗറിയില്‍ നിന്ന് ഏഴ് കിലോമീറ്റര്‍ അകലെ മുര്‍ദാപൂരിലാണ് മധ്യകാലഘട്ടത്തിന്‍െറ  ശേഷിപ്പായ ഈ സ്ഥലം. ചുണ്ണാമ്പ്കല്ലുകൊണ്ടുള്ള ഇവിടത്തെ കെട്ടിട നിര്‍മിതികള്‍ മധ്യകാലഘട്ടത്തിന്‍െറ സംസ്കൃതി വിളിച്ചോതുന്നതാണ്. മുര്‍ദാപൂര്‍...

    + കൂടുതല്‍ വായിക്കുക
  • 14നവോഗാസി സിയാറത്ത്

    നവോഗാസി സിയാറത്ത്

    റജൗറിയിലെ പ്രമുഖ തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നാണ് നവോഗാസി സിയാറത്ത്.  കുത്തുബ് ഷാ വാലിയുടെ ഖബറിടം ഉള്‍ക്കൊള്ളുന്ന ഈ ആരാധനാ കേന്ദ്രം ധനിദാര്‍ കോട്ടയോട് ചേര്‍ന്ന് എട്ട് മീറ്റര്‍ നീളത്തിലാണ് സ്ഥിതി ചെയ്യുന്നത്. 

    + കൂടുതല്‍ വായിക്കുക
  • 15മംഗ്ള മാതാ ക്ഷേത്രം

    മംഗ്ള മാതാ ക്ഷേത്രം

    റജൗറി ജില്ലയിലെ ജാന്‍ഗര്‍ ഗ്രാമത്തില്‍ നിന്ന് നാല് കിലോമീറ്റര്‍ അകലെയാണ് കശ്മീര്‍ താഴ്വരയിലെ പ്രമുഖ ഹൈന്ദവ തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നായ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നൗഷേര -ജാന്‍ഗര്‍ റോഡ് വഴിയാണ് ഇവിടെയത്തെുക. 1945ലാണ് ക്ഷേത്രം...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun