രാമേശ്വരത്തിന് ഏറ്റവും അടുത്തുള്ള വിമാനത്താവളം മധുരൈ ആണ്. മധുരൈ വിമാനത്താവളത്തില്‍ നിന്ന് ചെന്നൈ എയര്‍പോര്‍ട്ടിലേക്ക് ദിവസവും വിമാന സര്‍വ്വീസുകളുണ്ട്. മധുരൈ, ചെന്നൈ വിമാനത്താവളങ്ങളില്‍ നിന്ന് രാമേശ്വരത്തേക്ക് ടാക്‌സി ലഭിക്കും. 3500 രൂപ മുതല്‍ 5000 രൂപ വരെയാണ് ടാക്‌സി ചാര്‍ജ്ജ്.