Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » രാമേശ്വരം » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം രാമേശ്വരം റെയില്‍ മാര്‍ഗം

ചെന്നൈ റെയില്‍വെ സ്റ്റേഷനില്‍ നിന്ന്‌ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും ട്രെയിനുകള്‍ ലഭ്യമാണ്‌. ചെന്നൈയില്‍ നിന്ന്‌ രാമേശ്വരത്തേക്ക്‌ സര്‍വ്വീസ്‌ നടത്തുന്ന നാലു ട്രെയിനുകളുണ്ട്‌. ഇവയില്‍ രണ്ടെണ്ണം ദിവസവും സര്‍വ്വീസ്‌ നടത്തുന്നവയാണ്‌. മറ്റുള്ളവ ചെവ്വാഴ്‌ചയും ശനിയാഴ്‌ചയുമാണ്‌ സര്‍വ്വീസ്‌ നടത്തുന്നത്‌. രാമേശ്വരത്തേക്കുള്ള ടിക്കറ്റ്‌ നേരത്തേ ബുക്ക്‌ ചെയ്‌ത്‌ യാത്ര സൗകര്യപ്രദമാക്കുക.

റെയില്‍വേ സ്റ്റേഷന് രാമേശ്വരം

Trains from Hyderabad to Rameshwaram

തീവണ്ടിയുടെ പേര് പുറപ്പെടല്‍ ആഗമനം സര്‍വ്വീസ് ദിവസങ്ങള്‍
Rameswaram Exp
(16734)
5:50 pm
Kacheguda (KCG)
7:45 pm
Rameswaram (RMM)
TUE