പന്ത്നഗര്‍ വിമാനത്താവളമാണ് അടുത്തുള്ള എയര്‍പോര്‍ട്ട്. ന്യൂദല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്രവിമാനത്താവളത്തില്‍ നിന്ന് ഇവിടേക്ക് സ്ഥിരമായി ഫൈ്ളറ്റുകളുണ്ട്. പന്ത്നഗറില്‍ നിന്ന് ടാക്സിയോ ക്യാബോ വഴി രാംനഗറില്‍ എളുപ്പമത്തൊം.