Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » രാംഗര്‍ » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം രാംഗര്‍ റെയില്‍ മാര്‍ഗം

കാത്ത്ഗോഥാം റേയില്‍വേസ്റ്റേഷനാണ് അടുത്തുള്ള റെയില്‍ മാര്‍ഗം. രാംഗറില്‍ നിന്ന് ഇവിടേക്ക് 35 കിലോമീറ്റര്‍ ദൂരം മാത്രമേയുള്ളൂ. ഡല്‍ഹിയടക്കം രാജ്യത്തെ പ്രമുഖ നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന നിരവധി ട്രെയിനുകള്‍ സ്റ്റേഷനിലൂടെ കടന്നു പോകുന്നു. സ്റ്റേഷനില്‍ നിന്ന് രാംഗറിലേക്ക് ടാക്സികളും ക്യാബും ലഭ്യമാണ്.

റെയില്‍വേ സ്റ്റേഷന് രാംഗര്‍