റാഞ്ചിയില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയുള്ള തായ്‌മറ ഗ്രാമത്തിലാണ് വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്. കാഞ്ചി നദി 144 അടി ഉയരത്തില്‍ നിന്നുമാണ് ഇവിടെ പതിക്കുന്നത്. വെള്ളച്ചാട്ടത്തില്‍ കുളിക്കരുതെന്ന് സന്ദര്‍ശകര്‍ക്ക് മുന്നറിയിപ്പ് കൊടുക്കുന്നുണ്ട്. ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവാണ് ഇവിടം സന്ദര്‍ശിക്കാന്‍ അനുയോജ്യം. പ്രകൃതി ഭംഗിയാല്‍ ആകര്‍ഷണീയമായ ഈ സ്ഥലം ദാസ്സം ഘട്ടെന്നും അറിയപ്പെടുന്നുണ്ട്.



Click it and Unblock the Notifications