റാഞ്ചിയില്‍ നിന്നും 80 കിലോമീറ്റര്‍ അകലെയാണ് ഹിരണി ഡാം സ്ഥിതി ചെയ്യുന്നത്. കാര്‍പാര്‍ക്കിങ്ങില്‍ നിന്നും ഇടത്തേക്കുള്ള നടപ്പാത നദിയുടെ മറുവശത്തേക്കും വലതു വശത്തേയ്‌ക്കുള്ള വഴി മലയുടെ മുകളിലേയ്‌ക്കുമാണ്. മലമുകളിലെ നിരീക്ഷണഗോപുരത്തില്‍ നിന്നും നോക്കിയാല്‍ വെള്ളച്ചാട്ടവും താഴെയുള്ള വനവും കാണാന്‍ കഴിയും. നിദിയിലേയ്‌ക്കുള്ള പാലവും ഷെഡും ഇവിടെയുണ്ട്. രാംഗാര്‍ഹ നദിയില്‍ നിന്നാണ് വെള്ളച്ചാട്ടം ഉണ്ടായിരിക്കുന്നത്. 37 മീറ്റര്‍ ഉയരത്തില്‍ നിന്നുമാണ് വെള്ളം പതിക്കുന്നത്. കൊടും വനമാണ് വെള്ളച്ചാട്ടത്തിന് ചുറ്റും



Click it and Unblock the Notifications