ഗോന്ദ മലയ്‌ക്ക് താഴെ പ്രകൃതി മനോഹരമായ സ്ഥത്താണ് കാന്‍കെ ഡാം സ്ഥിതി ചെയ്യുന്നത്. പതിറ്റാണ്ടുകള്‍ക്ക് മുമ്പുള്ളതാണ് ഡാം എന്നാണ് വിശ്വാസിക്കപ്പെടുന്നത്. ശാന്തമായ അന്തരീക്ഷം, മലിനമാകാത്ത വായു, മനോഹരമായ പ്രകൃതി എന്നിവ ഡാമിലേക്ക് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നു. പ്രകൃതി സ്‌നേഹികള്‍ക്ക് അനുയോജ്യമായ സ്ഥലമാണിത്.



Click it and Unblock the Notifications