റാണിഖേതില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ അകലെയാണ് ഹെയ്‌റ ഖാന്‍ ധാം. 1970 മുതല്‍ 1984 വരെ ഹെയ്‌റഖാന്‍ ബാബ താമസിച്ചിരുന്നത് ഇവിടെയാണന്നാണ് തദ്ദേശവാസികള്‍ പറയുന്നത്. ഹിന്ദു ദേവനായ ശിവന്‍ സ്ഥാപിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന ഹെയ്‌ദഖാന്‍ ക്ഷേത്രവും തൊട്ടടുത്തു തന്നെയാണ്. തികച്ചും ആത്മീയമായ അന്തരീക്ഷത്തില്‍ ഹിമാലയന്‍ മലനിരകളുടെ സൗന്ദ്യര്യം ആസ്വദിക്കാന്‍ ഹെയ്‌റഖാന്‍ ധാം അവസരം ഒരുക്കിയിരിക്കുന്നു.



Click it and Unblock the Notifications