റാണിഖേതിലെ പ്രശസ്തമായ പൂന്തോട്ടമാണ് കണ്ടോന്മെന്റ ആഷിയാന പാര്‍ക്. ഈ മേഖലയിലെ ആദ്യപാര്‍ക്കാണിത്. കുട്ടികള്‍ക്ക് പ്രത്യേക ഇടം, പച്ചമരുന്ന തോട്ടം, ഫൗണ്ടന് എന്നിവയെല്ലാം പാര്‍ക്കിന്റെ ഭാഗമാണ്. ഹിമാലയന്‍ മലനിരകളുടെ ഭംഗിയും ഇവിടെ നിന്ന് ആസ്വദിക്കാം.