Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » റാണിഖേത്‌ » ആകര്‍ഷണങ്ങള്‍
  • 01മൗണ്ടന്‍ ബൗക്കിങ്‌

    മൗണ്ടന്‍ ബൗക്കിങ്‌

    റാണിഖേത്തില്‍ പ്രചാരം ലഭിച്ചു കൊണ്ടിരിക്കുന്ന ഒരു സാഹസിക വിനോദമാണിത്‌. ഈ പ്രദേശത്തെ ആരും അധികം എത്തിപെടാത്തതും അധികം പരിചിതമല്ലാത്തതുമായ സ്ഥലങ്ങളുടെ ഭംഗി ആസ്വദിക്കാന്‍ ഈ സാഹസിക സവാരി അവസരം നല്‍കും.

    + കൂടുതല്‍ വായിക്കുക
  • 02ഖെയര്‍ന

    ഖെയര്‍ന

    റാണിഖേതില്‍ നിന്നും 22 കിലോമീറ്ററാണ്‌ ഖെയ്‌ര്‍നയിലേക്കുള്ള ദൂരം. സന്ദര്‍ശകര്‍ക്ക്‌ മീന്‍പിടുത്തം ആസ്വദിക്കാനുള്ള സൗകര്യം ലഭ്യമാക്കുന്നുണ്ട്‌.

    + കൂടുതല്‍ വായിക്കുക
  • 03കുമയോണ്‍ റജിമെന്റ്‌ ഗോള്‍ഫ്‌ കോഴ്‌സ്‌

    കുമയോണ്‍ റജിമെന്റ്‌ ഗോള്‍ഫ്‌ കോഴ്‌സ്‌

    റാണിഖേതിലെ പ്രശസ്‌തമായ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണിത്‌. പുറത്തു നിന്നുള്ളവര്‍ക്കും ഇവിടെ അംഗത്വം നല്‍കുന്നുണ്ട്‌. ഇവിടുത്തെ 9-ഹോള്‍ ഗോള്‍ഫ്‌ കോഴ്‌സ്‌ ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഗോള്‍ഫ്‌...

    + കൂടുതല്‍ വായിക്കുക
  • 04സൂര്യാസ്‌തമനം

    സൂര്യാസ്‌തമനം

    മഞ്ഞ്‌ മൂടിയ ഹിമാലയന്‍ മലനിരകള്‍ തന്നെ കാഴ്‌ചയുടെ ഉത്സവമാണ്‌. അപ്പോള്‍ വെള്ളപുതപ്പിട്ട ഹിമാലയന്‍ മലനിരകളില്‍ ഒരു സൂര്യസ്‌തമനം കൂടി കാണാന്‍ കഴിഞ്ഞാലോ. റാണിഖേതില്‍ ഇതാഗ്രഹിച്ചെത്തുന്നവര്‍ നിരവധിയാണ്‌....

    + കൂടുതല്‍ വായിക്കുക
  • 05മജ്‌ഖലി

    മജ്‌ഖലി

    റാണിഖേത്തില്‍ നിന്നും 13 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന പ്രശസ്‌തമായ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ്‌ മജ്‌ഖലി . റാണിഖേത്‌ - അല്‍മോറ പാതയില്‍ സ്ഥിതി ചെയ്യുന്ന മജ്‌ഖലിയില്‍ നിന്നുുള്ള ഏറ്റവും മനോഹരമായ...

    + കൂടുതല്‍ വായിക്കുക
  • 06കുമയോണ്‍ റെജിമെന്റല്‍ സെന്ററും സ്‌മാരകവും

    കുമയോണ്‍ റെജിമെന്റല്‍ സെന്ററും സ്‌മാരകവും

    രാജ്യത്തിന്‌ വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ധീര ജവാന്‍മാരുടെ ഓര്‍മയ്‌ക്കായി 1974 ല്‍ ആണ്‌ കുമയോണ്‍ റജിമെന്റ്‌ല്‍ സ്‌മാരകം പണികഴിപ്പച്ചത്‌. എല്ലാ വര്‍ഷവും ഒരു വലിയ പരേഡ്‌ ഇവിടെ...

    + കൂടുതല്‍ വായിക്കുക
  • 07ഛൗഖുതിയ

    ഛൗഖുതിയ

    റാണിഖേതില്‍ നിന്നും 54 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഛൗഖുതിയ പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ ഒന്നാണ്‌. രാംഗംഗ നിദീതീരത്ത്‌ സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്തിന്‌ ഈ പേര്‌ ലഭിക്കുന്നത്‌ നാല്‌ അടി എന്നര്‍ത്ഥം വരുന്ന...

    + കൂടുതല്‍ വായിക്കുക
  • 08സദാര്‍ ബസാര്‍

    സദാര്‍ ബസാര്‍

    റാണിഖേതിലെ ഏറ്റവും തിരക്കേറിയ ഷോപ്പിങ്‌ കേന്ദ്രങ്ങളില്‍ ഒന്നാണ്‌ സദാര്‍ ബസാര്‍. നിരവധി ഹോട്ടലുകളും, റസ്റ്ററന്റുകളും ഷോപ്പിങ്‌ ഔട്‌ലെറ്റുകളും ഇവിടെ ഉണ്ട്‌. സന്ദര്‍ശകര്‍ക്ക്‌ ഷോപ്പിങിന്‌ തിരഞ്ഞെടുക്കാവുന്ന...

    + കൂടുതല്‍ വായിക്കുക
  • 09റാണി ഝീല്‍

    റാണി ഝീല്‍

    മഴവെള്ളം സംഭരിക്കുന്നതിനായി കണ്ടോന്‍മെന്റ്‌ ബോര്‍ഡ്‌ ക്രിത്രിമമായി നിര്‍മ്മിച്ച തടാകമാണ്‌ റാണി ഝീല്‍ കേന്ദ്രീയ വിദ്യാലയത്തിന്റെയും കനോസ്സ കോണ്‍വെന്റ്‌ സ്‌കൂളിന്റെയും രണ്ട്‌ പ്രകൃതി ദത്ത വരമ്പുകള്‍ക്കിടയില്‍...

    + കൂടുതല്‍ വായിക്കുക
  • 10ഖൂന്ത്‌

    ഖൂന്ത്‌

    സ്വാതന്ത്ര്യസമര സേനാനിയായ ഗോവിന്ദ്‌ വല്ലഭ്‌ പന്തിന്റെ ജന്മനാടാണ്‌ ഖൂന്ത്‌. സ്വാതന്ത്രസമരത്തില്‍ സജീവമായി പങ്കെടുത്തിരുന്ന അദ്ദേഹത്തെ രാജ്യം 1957 ല്‍ പരമോന്നത ബഹുമതിയായ ഭാരത രത്‌നം നല്‍കി ആദരിച്ചിരുന്നു. റാണിഖേതില്‍ നിന്നും...

    + കൂടുതല്‍ വായിക്കുക
  • 11സിതല്‍ഖേത്‌

    സിതല്‍ഖേത്‌

    സിതല്‍ ഖേത്‌ അഥവ സീതള്‍ ഖേത്‌ അല്‍മോറയ്‌ക്കും റാണിഖേതിനും ഇടിയില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്‌തമായ വിനോദ സഞ്ചാര കേന്ദ്രമാണ്‌. കായ്‌കനി തോട്ടങ്ങളാല്‍ പ്രശതസ്‌തമാണ്‌ ഈ സ്ഥലം. സമീപ വനങ്ങളില്‍ നിരവധി ഔഷധ...

    + കൂടുതല്‍ വായിക്കുക
  • 12ബിന്‍സാര്‍ മഹാദേവ ക്ഷേത്രം

    ബിന്‍സാര്‍ മഹാദേവ ക്ഷേത്രം

    ദേവദാരു വനത്താല്‍ ചുറ്റപ്പെട്ടിരിക്കുന്ന ബിന്‍സാര്‍ മാഹാദേവ ക്ഷേത്രം റാണിഖേത്തില്‍ നിന്നും 15 കിലോമീറ്റര്‍ അകലെ ആണ്‌. സമുദ്ര നിരപ്പില്‍ നിന്നും 2,480 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തില്‍ ശിവനെയാണ്‌...

    + കൂടുതല്‍ വായിക്കുക
  • 13കണ്ടോന്‍മെന്റ്‌ ആഷിയാന പാര്‍ക്‌

    കണ്ടോന്‍മെന്റ്‌ ആഷിയാന പാര്‍ക്‌

    റാണിഖേതിലെ പ്രശസ്‌തമായ പൂന്തോട്ടമാണ്‌ കണ്ടോന്‍മെന്റ ആഷിയാന പാര്‍ക്‌. ഈ മേഖലയിലെ ആദ്യപാര്‍ക്കാണിത്‌. കുട്ടികള്‍ക്ക്‌ പ്രത്യേക ഇടം, പച്ചമരുന്ന തോട്ടം, ഫൗണ്ടന്‍ എന്നിവയെല്ലാം പാര്‍ക്കിന്റെ ഭാഗമാണ്‌. ഹിമാലയന്‍...

    + കൂടുതല്‍ വായിക്കുക
  • 14ഉപത്‌

    ഉപത്‌

    റാണിഖേത്തില്‍ നിന്നും അഞ്ച്‌ കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന മനോഹര നഗരമാണ്‌ ഉപത്‌ . മഞ്ഞ്‌ മൂടിയ ഹിമാലയന്‍ മലനിരകളെ കണ്‍കുളിര്‍ക്കെ കാണാം എന്നതാണ്‌ ഉപതിലേക്ക്‌ ഏറെ പേരെ ആകര്‍ഷിക്കുന്നത്‌.കായിക പ്രേമികളെ...

    + കൂടുതല്‍ വായിക്കുക
  • 15ഭാലു ഡാം

    ഭാലു ഡാം

    ചൗബാട്ടിയ തോട്ടങ്ങളില്‍ നിന്നും 3 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന ഒരു ചെറിയ തടാകമാണ്‌ ഭാലു ഡാം. ഡാമിന്‌ സമീപത്തുള്ള പൂന്തോട്ടത്തിന്‍ വിശ്രമിക്കുന്നതിനൊപ്പം മഞ്ഞ്‌ മൂടിയ ഹിമാലയന്‍ മലനിരകളുടെ ഭംഗി ആസ്വദിക്കാനും കഴിയും. 1903...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat