റാണിഖേതിലെ ഏറ്റവും തിരക്കേറിയ ഷോപ്പിങ് കേന്ദ്രങ്ങളില്‍ ഒന്നാണ് സദാര്‍ ബസാര്‍. നിരവധി ഹോട്ടലുകളും, റസ്റ്ററന്റുകളും ഷോപ്പിങ് ഔട്‌ലെറ്റുകളും ഇവിടെ ഉണ്ട്. സന്ദര്‍ശകര്‍ക്ക് ഷോപ്പിങിന് തിരഞ്ഞെടുക്കാവുന്ന മികച്ച സ്ഥലങ്ങളില്‍ ഒന്നാണിത്. പരമ്പരാഗതമായ ശൈലിയില്‍ തുന്നല്‍പണി ചെയ്‌ത വസ്‌ത്രങ്ങള്‍ സദാര്‍ ബസാറിന്റെ പ്രധാന ആര്‍ഷണങ്ങളില്‍ ഒന്നാണ്. നാടന്‍ വിഭവങ്ങള്‍ മിതമായ വിലയിലാണ് ഇവിടുത്തെ റസ്റ്റൊറണ്ടുകള്‍ ലഭ്യമാക്കുന്നത്.



Click it and Unblock the Notifications