റാണി ഖേതിനടുത്തുള്ള ആഭ്യന്തര വിമാനത്താവളം പാട്നഗര്‍ വിമാനത്താവളമാണ്.119 കിലോമീറ്ററാണ് ഇവിടെ നിന്നുള്ള ദൂരം. ഡല്‍ഹിയുമായി ബന്ധിപ്പിക്കുന്നതിന് ഈ വിമാനത്താവളത്തില്‍ നിന്നും നിരന്തരം ഫ്ളൈറ്റുകളുണ്ട്. ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളമാണ് അടുത്തുള്ള അന്താരാഷ്ട്ര വിമാനത്താവളം. 350 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേയ്ക്ക്. രാജ്യത്തെ മറ്റു നഗരങ്ങളിലേക്ക് ഇവിടെ നിന്നും എപ്പോഴും ഫ്ളൈറ്റുകള്‍ ലഭിക്കും. പാട്നഗര്‍ വിമാനത്താവളത്തില്‍ നിന്നും റാണിഖേതില്‍ എത്തിച്ചേരാന്‍ പ്രീപെയ്ഡ് ടാക്സി സംവിധാനം ഉണ്ട്.