റാണിഖേതില്‍ നിന്നും 80 കിലോ മീറ്റര്‍ അകലെയുള്ള കത്‌ഗോധാം റയില്‍വെസ്റ്റേഷനാണ് ഏറ്റവും അടുത്തുള്ള റയില്‍വെ സ്റ്റേഷന്‍. ന്യൂഡല്‍ഹിയിലേക്കും രാജ്യത്തെ മറ്റ് പ്രധാന നഗരങ്ങളിലേക്കും ഇവിടെ നിന്നും സ്ഥിരം ട്രയിനുകള്‍ ഉണ്ട്. റയില്‍ വെസ്റ്റേഷനില്‍ നിന്നും റാണിഖേതിലേക്ക് പ്രീപെയ്‌ഡ് ടാക്‌സികള്‍ എപ്പോഴും ലഭിക്കും.
റെയില്‍വേ സ്റ്റേഷന് റാണിഖേത്