രേവ ജില്ലയിലെ ഏറ്റവും വലിയ സ്റ്റേഡിയം എന്നുവേണമെങ്കില്‍ എപിഎസ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തെ വിളിക്കാം. നിരവധി ടൂര്‍ണമെന്റുകളും കളികളും നടക്കുന്ന സ്ഥലമാണിത്. മധ്യപ്രദേശ് സര്‍ക്കാരാണ് ഈ സ്റ്റേഡിയംനിര്മിച്ചിരിക്കുന്നത്. 24620 ഏക്കര്‍ സ്ഥലത്താണ് ഇത് വ്യാപിച്ചിരിക്കുന്നത്. കളികള്‍ക്ക് പുറമേ രാഷ്ട്രീയ സമ്മേളനങ്ങള്‍ക്കും എപിഎസ് യൂണിവേഴ്സിറ്റി സ്റ്റേഡിയ വേദിയാകാറുണ്ട്.