Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » രേവ » ആകര്‍ഷണങ്ങള് » പൂര്‍വ്വ വെള്ളച്ചാട്ടം

പൂര്‍വ്വ വെള്ളച്ചാട്ടം, രേവ

14

മധ്യപ്രദേശിലെ രേവയ്ക്കടുത്ത ആകര്‍ഷണകേന്ദ്രങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് പൂര്‍വ്വ വെള്ളച്ചാട്ടം. 70 മീറ്ററാണ് പൂര്‍വ്വ വെള്ളച്ചാട്ടത്തിന്റെ ഉയരം. നൂറുകണക്കിന് സഞ്ചാരികള്‍ ഈ വെള്ളച്ചാട്ടം കാണാനെത്തുന്നു. പ്രകൃതിസൗന്ദര്യത്തിന് പേരുകേട്ട സ്ഥലം കൂടിയാണ് ഇത്. ടോണ്‍സ് നദിയില്‍നിന്നാണ് ഈ വെള്ളച്ചാട്ടം ഉണ്ടാകുന്നത്. ഹിന്ദുപുരാണങ്ങളിലും മറ്റും പൂര്‍വ്വ വെള്ളച്ചാട്ടത്തെക്കുറിച്ച് പരാമര്‍ശങ്ങളുണ്ട്. മാര്‍ച്ച് - മെയ് മാസങ്ങളാണ് ഇവിടെയെത്താന്‍ അനുയോജ്യം.

 

One Way
Return
From (Departure City)
To (Destination City)
Depart On
29 Jul,Thu
Return On
30 Jul,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Jul,Thu
Check Out
30 Jul,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Jul,Thu
Return On
30 Jul,Fri