Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഋഷികേശ്‌ » ആകര്‍ഷണങ്ങള് » ഭാരത് മന്ദിര്‍

ഭാരത് മന്ദിര്‍, ഋഷികേശ്‌

63

ഗംഗ നദിക്കരയിലായി സ്ഥിതി ചെയ്യുന്ന പുരാതന ക്ഷേത്രമാണ് ഭാരത് മന്ദിര്‍. പന്ത്രണ്ടാം നൂറ്റാണ്ടില്‍ ആദി ഗുരു ശങ്കരാചാര്യരാണ് ഈ വിഷ്ണു ക്ഷേത്രം ഇവിടെ പണി കഴിപ്പിച്ചത്. ഷാലിഗ്രാം ശിലയില്‍ തീര്‍ത്ത വിഷ്ണു വിഗ്രഹം ക്ഷേത്രത്തിനുള്ളിലായി പ്രതിഷ്ടിച്ചിരിക്കുന്നു. വിഷ്ണുവിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്ന ഈ ഷാലിഗ്രാം ശിലകകള്‍ പ്രധാനമായും നേപ്പാളിലെ ഗന്ദകി നദിക്കു സമീപമാണ് കണ്ടു വരുന്നത്. ഹിന്ദുക്കളെ സംബന്ധിച്ചടുത്തോളം ദൈവികമായി കരുതിപ്പോരുന്ന ശിലകളാണിവ.

പരസ്പരം ചേര്‍ന്ന് കിടക്കുന്ന 9 ത്രികോണങ്ങള്‍ ചേര്‍ന്ന ശ്രീ യന്ത്രം ക്ഷേത്രത്തിനകത്തായി കാണാം. ആദി ഗുരു ശങ്കരാചാര്യരാണ് ഇത് ഇവിടെ സ്ഥാപിച്ചത്. എ ഡി 1398 ല്‍ മുസ്ലീം ആക്രമണകാരിയായ തമൂര്‍ ലംഗ് ഈ ക്ഷേത്രം ആക്രമിച്ചു നശിപ്പിക്കുകയുണ്ടായി. ആ ക്ഷേത്രാവശിഷ്ടങ്ങളില്‍ നിന്നാണ് ഇന്ന് കാണുന്ന ഭാരത് മന്ദിര്‍ ക്ഷേത്രം പടുത്തുയര്‍ത്തിയത്. ഒട്ടേറെ പുരാതന ശില്‍പങ്ങള്‍,നാണയങ്ങള്‍, കര കൌശല വസ്തുക്കള്‍ എന്നിവ ഇവിടെ നിന്നും പുരാവസ്തു ഗവേഷകര്‍ കണ്ടെടുത്തിട്ടുണ്ട്. ഭാരത് മന്ദിറിലായി നടത്തപ്പെടുന്ന ബസന്ത് പഞ്ചമി ഉത്സവം വളരെ പ്രശസ്തമാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
04 Dec,Sat
Return On
05 Dec,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
04 Dec,Sat
Check Out
05 Dec,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
04 Dec,Sat
Return On
05 Dec,Sun