Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഋഷികേശ്‌ » ആകര്‍ഷണങ്ങള് » ഗീതാഭവന്‍

ഗീതാഭവന്‍, ഋഷികേശ്‌

63

ഗംഗാനദീതീരത്തെ  പുരാതനമായ കോംപ്ളക്സാണ് ഗീതാഭവന്‍. രാമായണവും മഹാഭാരതവും ആസ്പദമാക്കി ഇവിടെ ഒരുക്കിയിരിക്കുന്ന ചുവര്‍ചിത്രങ്ങള്‍ സ്ഥലത്തിന്‍െറ സൗന്ദര്യം വര്‍ധിപ്പിക്കുന്നു. വര്‍ഷവും നിരവധി സഞ്ചാരികള്‍ ഗംഗയില്‍ മുങ്ങുവാന്‍ എത്താറുണ്ട്.

ഭക്തര്‍ക്ക് സൗജന്യമായി താമസിക്കാന്‍ അവസരം നല്‍കുന്ന 1000 മുറികളുണ്ട് ഗീതാഭവനില്‍. ഗംഗയിലെ മുങ്ങിക്കുളി കൂടാതെ ഭക്തര്‍ക്ക് ഇവിടെ ധ്യാനത്തിനും സന്യാസീവര്യന്‍െറ പ്രഭാഷണം ശ്രവിക്കുന്നതിനും അവസരമുണ്ട്. സസ്യഭക്ഷണം, മധുരം, അടുക്കളസാമഗ്രികള്‍ എന്നിവ ഇവിടെ നിന്ന് മിതമായ നിരക്കില്‍ ലഭിക്കും. ആയുര്‍വേദ വകുപ്പ്, വസ്ത്രശാല, ലക്ഷ്മിനാരായണ്‍ ക്ഷേത്രം എന്നിവയും കോംപ്ളക്സിനകത്തുണ്ട്. ആയുര്‍വേദവകുപ്പില്‍ ഹിമാലയന്‍ ഒൗഷധസസ്യങ്ങളാലും ഗംഗാജലത്താലും വേദങ്ങളില്‍ പ്രതിപാദിക്കുന്നത് പ്രകാരം തയ്യാറാക്കിയ ഒൗഷധങ്ങള്‍ ലഭ്യമാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed