ഋഷികേശിലെ മറ്റൊരു പ്രധാന ആകര്‍ഷണമാണ് വസിഷ്ഠഗുഫ. ഗംഗാനദിയുടെ തീരത്താണ് വസിഷ്ഠഗുഫ സ്ഥിതിചെയ്യുന്നത്. ഋഷികേശില്‍ നിന്നും ഇവിടേക്ക് 16 കിലോമീറ്റര്‍ ദൂരമുണ്ട്. വിശ്വാസികള്‍ പുണ്യമായി കരുതുന്ന ഒരു ശിവലിംഗം ഇവിടെയുണ്ട്. വിഖ്യാത ഹിന്ദു സന്യാസിയായ സ്വാമി പുരുഷോത്തമാനന്ദ ജിയുടെ ആശ്രമം ഇതിന് തൊട്ടടുത്താണ്. 1928 ലും 61 ലും സ്വാമി പുരുഷോത്തമാനന്ദ ജി ഇവിടം സന്ദര്‍ശിച്ചിരുന്നതായി കരുതുന്നു.



Click it and Unblock the Notifications