Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » റോയിംങ് » ആകര്‍ഷണങ്ങള് » മെഹായോ തടാകം

മെഹായോ തടാകം, റോയിംങ്

16

മെഹായോ വന്യജീവിസങ്കേതത്തിന്‍റെ ഭാഗമായിട്ടുള്ള വളരെ മനോഹരമായ നീലജലമുള്ള മെഹായോ തടാകം സഞ്ചാരികളെ ആകര്‍ഷിക്കുമെന്നുറപ്പ്. ചുറ്റിലുമുള്ള പ്രകൃതിസൌന്ദര്യവും തടാകത്തിന്‍റെ ഭംഗി ഇരട്ടിയാക്കുന്നു.പോഷകങ്ങള്‍ അടങ്ങിയിട്ടില്ലാത്തതുകൊണ്ട് ഈ തടാകത്തില്‍ മത്സ്യങ്ങളൊന്നും തന്നെയില്ല.

സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 3000 അടി ഉയരത്തിലുള്ള ഈ പ്രദേശം വിവിധങ്ങളായ സസ്യ-ജന്തുജാലങ്ങള്‍ നിറഞ്ഞതാണ്.പലതരത്തിലുള്ള താറാവുകളെ സഞ്ചാരികള്‍ക്ക് ഇവിടെ കാണാനാകും. അതുകൊണ്ട് തന്നെ പക്ഷി നിരീക്ഷകര്‍ക്ക് വളരെ ഇഷ്ടപ്പെടുന്ന സ്ഥലം കൂടിയാണിത്. സഞ്ചാരികള്‍ക്കായി ബോട്ടിംഗ് സൌകര്യവും തടാകത്തിലുണ്ട്.നാലു സ്ക്വയര്‍ കിലോമീറ്റര്‍ പ്രദേശത്ത് വ്യാപിച്ചുകിടക്കുന്ന താടാകത്തിന്‍റെ പരിസര പ്രദേശങ്ങളിലെ ട്രക്കിംഗും സഞ്ചാരികള്‍ക്ക് നല്ല അനുഭവം സമ്മാനിക്കും.

 

One Way
Return
From (Departure City)
To (Destination City)
Depart On
11 Mar,Wed
Return On
12 Mar,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
11 Mar,Wed
Check Out
12 Mar,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
11 Mar,Wed
Return On
12 Mar,Thu