Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » റോയിംങ് » ആകര്‍ഷണങ്ങള് » നെഹ്റു വന ഉദ്യാനം

നെഹ്റു വന ഉദ്യാനം, റോയിംങ്

16

വിവിധ തരത്തിലുള്ള ഓര്‍ക്കിഡുകളും,കള്ളിച്ചെടികളും വളര്‍ന്നു നില്‍ക്കുന്ന മനോഹരമായ ഉദ്യാനമായ നെഹ്രു വന്‍ ഉദ്യാന്‍ റെയിംങിലെത്തുന്ന സഞ്ചാരികളുടെ സ്ഥിരം കേന്ദ്രമാണ്.റോയിങിന് വളരെ അടുത്തുതന്നെയുള്ള ഈ പൂന്തോട്ടം ഡിയോപാനി നദിയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്. ഈ പൂന്തോട്ടത്തോട് ചേര്‍ന്ന് ഒരു പാര്‍ക്കും പ്രവര്‍ത്തിക്കുന്നുണ്ട്. പ്രകൃതിസുന്ദരമായ ഈ പൂന്തോട്ടവും പരിസരവും സന്ദര്‍ശകര്‍ക്ക് ഏറെ ഇഷ്ടപ്പെടുമെന്ന് ഉറപ്പ്.

പൂന്തോട്ടത്തില്‍ നിന്നും മാത്രമല്ല അടുത്തുള്ള ഇജേ-ബ്രീസ് ടവറില്‍ നിന്നും സഞ്ചാരികള്‍ക്ക് ഡിയോപാനി നദിയുടെ സൌന്ദര്യം ആസ്വദിക്കാം.സന്ദര്‍ശകര്‍ക്കുള്ള ഗസ്റ്റ് ഹൌസായി പ്രവര്‍ത്തിക്കുന്ന ടവറിനടുത്ത് വച്ച് ഇജേ -ഇമേ നദികള്‍ തമ്മില്‍ കൂടിച്ചേര്‍ന്ന് ഒന്നാകുന്ന കാഴ്ച്ചയും നയനാനന്ദകരം തന്നെ.

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed