Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » രുദ്രനാഥ് » ആകര്‍ഷണങ്ങള് » നന്ദികുണ്ഡ്

നന്ദികുണ്ഡ്, രുദ്രനാഥ്

8

മഞ്ഞില്‍ പുതച്ച പര്‍വ്വതങ്ങള്‍ക്കിടയിലുള്ള മനോഹരമായ ഒരു തടാകമാണ് നന്ദികുണ്ഡ്. ഇതിന് ചുറ്റും പച്ചപ്പ് നിറഞ്ഞ പുല്‍മൈതാനങ്ങളാണ്. ശിവന്‍റെ നന്ദി എന്ന കാള വെള്ളം കുടിച്ചിരുന്നത് ഈ കുളത്തില്‍ നിന്നാണ് എന്നാണ് സങ്കല്പം. ഇവിടുത്തെ ഒരു പ്രധാന കാഴ്ച എന്നത് പാണ്ഡവന്‍മാരുപയോഗിച്ചിരുന്നു എന്ന് പറയപ്പെടുന്ന ഒരു തുരുമ്പെടുത്ത വാളാണ്. ചൗകാമ്പ പര്‍വ്വതം തടാകത്തില്‍ പ്രതിഫലിക്കുന്ന കാഴ്ച വളരെ ആകര്‍ഷകമാണ്. മധ്യമഹേശ്വര്‍ നദി ഉത്ഭവിക്കുന്നത് ഈ തടാകത്തില്‍ നിന്നാണ്. വേനല്‍കാലത്ത് ഇവിടെ കടുത്ത തണുപ്പ് അനുഭവപ്പെടുന്നു.

One Way
Return
From (Departure City)
To (Destination City)
Depart On
23 Apr,Tue
Return On
24 Apr,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
23 Apr,Tue
Check Out
24 Apr,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
23 Apr,Tue
Return On
24 Apr,Wed

Near by City