Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » രുദ്രപ്രയാഗ്‌ » ആകര്‍ഷണങ്ങള് » മാധ്‌മഹേശ്വര ക്ഷേത്രം

മാധ്‌മഹേശ്വര ക്ഷേത്രം, രുദ്രപ്രയാഗ്‌

24

മാധമഹേശ്വര നദിയ്‌ക്ക്‌ വളരെ അടുത്തായാണ്‌ മാധ്‌മഹേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌. സുമദ്ര നിരപ്പില്‍ നിന്നും 3289 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം രണ്ടാമത്തെ കേദാര്‍ ആയാണ്‌ കണക്കാക്കുന്നത്‌. പാണ്‌ഡവരുടെ അടുത്തു നിന്നും അപ്രത്യക്ഷനായ പരമശവിന്‍ അവരെ ഒഴിവാക്കുന്നതിനായി കേദാരനാഥില്‍ സ്വയം കുഴിച്ചു മൂടിയതായാണ്‌ പറയപ്പെടുന്നത്‌.

പിന്നീട്‌ അദ്ദേഹത്തിന്റെ ശരീരം കാണപ്പെട്ടത്‌ മാധ്‌മഹേശ്വരത്താണ്‌. ശൈത്യകാലത്ത്‌ ആറ്‌ മാസക്കാലം ഈ ക്ഷേത്രം അടച്ചിടും . ഈ കാലയളവില്‍ ഇവിടുത്തെ വെള്ളി വിഗ്രഹം ഉഖിമത്തിലേയ്‌ക്ക്‌ മാറ്റും. കാളി ക്ഷേത്രം, കേദാര്‍നാഥ്‌, സരസ്വതി കുണ്ഡ്‌, ചൗകംബ നീല്‍കാന്ത്‌ കൊടുമുടി തുടങ്ങിയ വിനോദ സഞ്ചാരകേന്ദ്രങ്ങളും ഇവിടെനിന്നു സന്ദര്‍ശിക്കാം.

One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Sat
Return On
26 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Sat
Check Out
26 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Sat
Return On
26 Apr,Sun