ശ്രീഹിന്ദ് കനാലിന്‍റെ സമീപം സ്ഥിതി ചെയ്യുന്ന ഒരു ടൗണാണ് ചാംകൗര്‍ സാഹിബ്. പത്താമത്തെ സിഖ് ഗുരുവായ ഗുരു ഗോവിന്ദ് സിങ്ങ് ജിയും മുഗളന്മാരും തമ്മില്‍ ഏറ്റമുമുട്ടല്‍ നടന്നത് ഇവിടെ വച്ചാണ്. ഭക്തര്‍ നിരന്തരം സന്ദര്‍ശനം നടത്തുന്ന നിരവധി ഗുരുദ്വാരകള്‍ ഇവിടെയുണ്ട്. രൂപ് നഗറില്‍ നിന്ന് ചാംകൗര്‍ സാഹിബിലേക്കുള്ള 17 കിലോമീറ്റര്‍ ദൂരം 20 മിനുട്ട് നേരത്തെ യാത്രകൊണ്ട് പിന്നിട്ട് ചാംകൗര്‍ സാഹിബിലെത്താം. രൂപ്നഗറില്‍ നിന്ന് ഇവിടേക്ക് ടാക്സികളും, ബസുകളും ലഭിക്കും.



Click it and Unblock the Notifications