Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » രൂപ് നഗര്‍ » ആകര്‍ഷണങ്ങള് » വിരാസത്-ഇ-ഖല്‍സ

വിരാസത്-ഇ-ഖല്‍സ, രൂപ് നഗര്‍

16

ഖല്‍സ ഹെറിറ്റേജ് മെമ്മോറിയല്‍ കോപ്ലക്സ് എന്ന് മുമ്പ് അറിയപ്പെട്ടിരുന്ന വിരാസത്-ഇ-ഖല്‍സ പതിമൂന്ന് വര്‍ഷങ്ങള്‍ കൊണ്ടാണ് പണി പൂര്‍ത്തിയാക്കിയത്. 2011 ല്‍ ഇതിന്‍റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. ഈ മ്യൂസിയത്തില്‍ സിഖിസത്തിന്‍റെ രൂപീകരണത്തിന് വഴി തെളിച്ച സംഭവങ്ങളെയും, ഖല്‍സ വിശ്വാസത്തെയും വിശദീകരിക്കുന്നു. 400 പേര്‍ക്കിരിക്കാവുന്ന ഒരു ഓഡിറ്റോറിയവും, ലൈബ്രറിയും, എക്സിബിഷന്‍ ഗാലറിയും ഇവിടെയുണ്ട്.

ആധുനിക ശൈലിയും, കോട്ടകളുടെ സ്വഭാവവും ഇടകലര്‍ത്തിയ നിര്‍മ്മാണ രീതിയാണ് ഈ കെട്ടിടത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. തദ്ദേശീയമായ തേന്‍നിറത്തിലുള്ള പരുക്കന്‍ കല്ലിനാലുള്ള നിര്‍മ്മാണം കെട്ടിടത്തിന് വേറിട്ടൊരു ഭാവം നല്കുന്നു. ചൊവ്വാഴ്ച മുതല്‍ ഞായറാഴ്ച വരെ രാവിലെ 9.30 മുതല്‍ 4 മണി വരെ വിരാസത്-ഇ-ഖല്‍സ സന്ദര്‍ശിക്കാം.

One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Thu
Return On
26 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Thu
Check Out
26 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Thu
Return On
26 Apr,Fri