സേലത്തെ ഷോപ്പിങ്ങും ഒരു വിനോദമാണ്. ഷോപ്പേഴ്സിന്‍റെ പറുദീസയാണ് സേലം. പ്രശസ്തമായ വെള്ളിപ്പാദസരം സേലത്ത് നിര്‍മിക്കുന്നുണ്ട്. വസ്ത്രനിര്‍മാണത്തിലും പ്രശസ്തമാണ് സേലം. പട്ടുവസ്ത്രങ്ങളും കോട്ടണ്‍ വസ്ത്രങ്ങളും ഇവിടെ നിന്ന കയറ്റി അയക്കാറുണ്ട്. ലെയ്ഗ് ബസാറാണ് പ്രമുഖ മാര്‍ക്കറ്റ്.മാര്‍ക്കറ്റുകളില്‍ പോകാതെയുള്ള സേലം സന്ദര്‍ശനം അപൂര്‍ണമാണ്.



Click it and Unblock the Notifications